Wednesday, April 17, 2013

കടക്കെണിക്കണ്ണുകള്‍


പഴയ വീടിന്റെ
ജാലകം വാങ്ങിയപ്പോള്‍
കടക്കെണിയില്‍പെട്ട
രണ്ടു മിഴികളന്നെ
തുറിച്ചുനോക്കി0 comments:

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP