Tuesday, December 22, 2009

മുറിവ്‌

കവിത കൊണ്ട്‌ മുറിവേറ്റവന്‍ വേറെ
കഞ്ഞി കുടിച്ചവന്‍ വേറെ

കറുത്ത കാലമേ
നിനക്കൊരാട്ടിന്‍ കുട്ടിയെ തരാം

ബുദ്ധനെ തടിപ്പിച്ച
ആട്ടിന്‍കുട്ടിയെ

എന്റെ മേഴ്‌സിയെ
തിരികെ ആലയില്‍ കെട്ടുക

1 comments:

പി എം അരുൺ December 23, 2009 at 12:21 AM  

സത്യേട്ടാ..........
പലകുറി വായിച്ചു
ഞാനതു കണ്ടെത്തിയോ?
ആ............
മാത്രുഭൂമി ആഴ്ചപ്പതിപ്പിൽ കവിത കണ്ടു. ഇഷ്ടപ്പെട്ടു.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP