Tuesday, September 16, 2008

കറുപ്പും കവിതയും

കപ്പലണ്ടിക്കാരനോട്‌
മാംസം വില്‍പക്കാരി
പറഞ്ഞതറിയാതെ-
കപ്പലോട്ടകാരനോട്‌
മന്ത്രിമാര്‍ പറയുന്നതു മാത്രമോ-
ഈ കറുത്ത കാലത്തിന്റെ
കറുത്ത അക്ഷരങ്ങള്‍

(തെരുവില്‍ ചത്തവന്റെ
പട്ടാളമാണോ
ഈ ഉറുമ്പിന്‍ കൂട്ടങ്ങള്‍)

-വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌(07-09-2008 -ഞായര്‍)

2 comments:

ഫസല്‍ ബിനാലി.. September 16, 2008 at 5:59 AM  

തെരുവില്‍ ചത്തവന്റെ
പട്ടാളമാണോ
ഈ ഉറുമ്പിന്‍ കൂട്ടങ്ങള്‍...ഒരുഗ്രന്‍ ചിന്ത.

പിന്നെ 'മാംസം വില്‍പ്പനക്കാരി' എന്നായിര്ക്കുമോ ഉദ്ദേശിച്ചത്?

സത്യചന്ദ്രന്‍ പൊയില്‍കാവ്‌ September 17, 2008 at 12:58 AM  

ഫസല്‍, വന്നു വായിച്ചതിനും അക്ഷരപിശക്‌ ചുണ്ടികാണിച്ചതിനും നന്ദി.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP