വിളവ്
ഏതൊരു കൃഷീവലന്‍
ഭൂമുഖം ഉഴുവാനായ്
നോവുതന്‍ നകം വെച്ച്
നമ്മളെ തെളിക്കുന്നു
ദിക്കുകള്‍ അറിയാതെ
ചുറ്റുകയാവാം, പക്ഷേ
മുത്തുകള്‍ വിളഞ്ഞീടും
നാളെയീ മണ്ണില്‍ സത്യം
എത്രമേല്‍ ധന്യര്‍ നമ്മള്‍
കേവലം പതിരല്ല
ചിത്തമേ പഴിക്കേണ്ട
സാധു ജന്മത്തെ വൃഥാ
© Blogger templates Newspaper III by Ourblogtemplates.com 2008
Back to TOP
0 comments:
Post a Comment