
.
.
.
.
.
.
ചരിത്രത്തെ
ദീര്‍ഘചുംബനത്താല്‍
പ്രണയിച്ച്
ഒരു ചിത്രം കൊണ്ട്
രാജന്‍
അനശ്വരനായി
.
കമലഹാസന്
ഒരു നൂറു ചിത്രമെങ്കിലും
വേണ്ടി വന്നു
ദശാവതാരവും കടന്ന്
അത്രയും കാലം
ജീവിക്കാന്‍
.................................................................
വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്-305 /21-12-2008
4 comments:
കൊള്ളാം മാഷേ...
ഹോ!
സത്യചന്ദ്രന്‍ പൊയില്‍ക്കാവിനെ അറിയും. നേരില്‍ കാണുന്ന അവസരം നിമിഷങ്ങള്‍ക്ക് വ്യത്യാസത്തില്‍ നഷ്ടപ്പെട്ടിരുന്നു. ഇനി കാണാം.
സര്‍ഗശേഷിയുള്ള ചുരുക്കം എഴുത്തുകാരിലൊരു വേറിട്ട വ്യക്തി. എല്ലാ ഭാവുകങ്ങളും.
Dear friend
happy new year.
Post a Comment